സുപ്രീംകോടതി പരിഗണിക്കുന്ന കേസുകളുടെ വിശദാംശങ്ങൾ വാട്സ്ആപ് വഴി അറിയാം

വാ​​ട്സ്ആ​​പ് വഴിയുള്ള മെ​​സേ​​ജി​​ങ് സേ​​വ​​നം സു​​പ്രീം​​കോ​​ട​​തി​​യു​​ടെ ഐ.​​ടി സേ​​വ​​ന​​വു​​മാ​​യി ബ​​ന്ധി​​പ്പി​​ക്കു​​ക​​യാ​​ണ്.