ജാൻവി കപൂർ ധർമ്മ പ്രൊഡക്ഷൻസിൽ നിന്ന് പിന്മാറി; ഇനി സ്വയം കരിയർ തീരുമാനിക്കും

ബോളിവുഡ് സുന്ദരി ജാൻവി കപൂർ എടുത്ത തീരുമാനം സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. തന്നെ സിനിമാ മേഖലയിലേക്ക് പരിചയപ്പെടുത്തുകയും പിന്തുണ നൽകുകയും ചെയ്ത