ഇരട്ടസെഞ്ചുറിക്ക് ഒരു റൺ അകലെ പടിക്കൽ പുറത്ത്; ന്യൂസിലൻഡ് എയ്ക്കെതിരെ ഇന്ത്യക്ക് 284 റൺസ് ലീഡ്

ന്യൂസിലൻഡ് എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിൽ മൂന്നാം ദിനം ശക്തമായ തിരിച്ചുവരവുമായി ഇന്ത്യ എ. കളി നിർത്തുമ്പോൾ എട്ട്