പാചകവാതക വില കുറഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക വില കുറഞ്ഞു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിനാണ് വിലയിടിവ് ഉണ്ടായിരിക്കുന്നത്. 33.50 രൂപയാണ് കുറഞ്ഞത്. ഇതോടെ