പ്രണയം നിരസിച്ച യുവതിയെ കൊലപ്പെടുത്താന്‍ ശ്രമം; യുവാവ് പൊലീസ് പിടിയില്‍

കോഴിക്കോട് : പ്രണയം നിരസിച്ച യുവതിയെ കൊലപ്പെടുത്താന്‍ പെട്രോളുമായി എത്തിയ യുവാവ് പൊലീസ് പിടിയില്‍. കോഴിക്കോട് താമരശ്ശേരിയില്‍ ആണ് സംഭവം.

പതിനേഴുകാരന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കി;ബന്ധുവിന് 25,000 രൂപ പിഴയും കോടതി പിരിയും വരെ തടവുശിക്ഷയും 

മലപ്പുറം: പൊതുറോഡില്‍ പതിനേഴുകാരന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയതിന് കുട്ടിയുടെ ബന്ധുവിന് 25,000 രൂപ പിഴയും കോടതി പിരിയും വരെ തടവുശിക്ഷയും വിധിച്ചു.

രത്നഗിരിയില്‍ മാധ്യമ പ്രവര്‍ത്തകനെ കാറിടിച്ച്‌ കൊന്ന സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം

രത്നഗിരി: മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ മാധ്യമ പ്രവര്‍ത്തകനെ കാറിടിച്ച്‌ കൊന്ന സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഉപമുഖ്യമന്ത്രി

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തി; പ്രിന്‍സിപ്പലിനെ പൊലീസ് അറസ്റ്റ് ചെയ്തു

ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ പ്രീ യൂണിവേഴ്സിറ്റി കോളജ് പ്രിന്‍സിപ്പലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ റായ്ച്ചൂരില്‍

ഏഴ് വയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച സംഭവം; അമ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ഇടുക്കി കുമളിയിൽ അട്ടപ്പളളം ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന ഏഴു വയസുകാരനെ ഗുരുതരമായി പൊള്ളൽ ഏൽപ്പിച്ച സംഭവത്തിൽ അമ്മയുടെ അറസ്റ്റ്

മധ്യപ്രദേശില്‍ മന്ത്രവാദത്തിനിരയായി മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ഭോപ്പാല്‍ : മധ്യപ്രദേശില്‍ മന്ത്രവാദത്തിനിരയായി മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ന്യൂമോണിയ മാറാന്‍ കുഞ്ഞിന്റെ ദേഹത്ത് ഇരുമ്ബ് ദണ്ഡ് പഴുപ്പിച്ച്‌

ഓടുന്ന ട്രെയിനില്‍ നിന്നും സഹയാത്രികന്‍ തള്ളിയിട്ടു; ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

കോഴിക്കോട്; ഓടുന്ന ട്രെയിനില്‍ നിന്നും സഹയാത്രികന്‍ തള്ളിയിട്ടതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശി വിവേകാണ് മരിച്ചത്.

കമ്ബിയും മണ്‍വെട്ടിയുടെ പിടിയും ഉപയോഗിച്ച്‌ നടുറോഡില്‍ യുവാക്കള്‍ക്ക് നേരെ ആക്രണം

തിരുവനന്തപുരം: പനത്തുറയ്ക്ക് സമീപം ബൈപ്പാസിലെ സര്‍വീസ് റോഡില്‍ യുവാക്കള്‍ക്ക് നേരെ ആക്രണം. കമ്ബിയും മണ്‍വെട്ടിയുടെ പിടിയും ഉപയോഗിച്ച്‌ ആറംഗസംഘം ആക്രമിച്ചുവെന്നാണ്

അധ്യാപികയെ തലയ്ക്ക് അടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസി പിടിയില്‍

തൃശൂര്‍: തൃശൂര്‍ ഗണേശമംഗലത്ത് റിട്ടയേര്‍ഡ് അധ്യാപികയെ തലയ്ക്ക് അടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസി പിടിയില്‍. നാട്ടുകാരനായ മണി എന്ന ജയരാജനാണ്

Page 8 of 21 1 2 3 4 5 6 7 8 9 10 11 12 13 14 15 16 21