ലോകത്തിലെ ഏറ്റവും വില കൂടിയ അരിയുമായി ജപ്പാൻ; കിലോയ്ക്ക് 10,036 രൂപ
വിവിധ തരത്തിലുള്ള അരികൾ നമുക്കറിയാം. ഇന്ത്യയിൽ സാധാരണ ലഭ്യമാകുന്ന പ്രീമിയം ക്വാളിറ്റി അരിക്ക് നൂറോ ഇരുന്നൂറോ ആയിരിക്കും കൂടിവന്നാൽ വില.