ഇന്ത്യൻ വിദ്യാഭ്യാസ മേഖലയിലെ ‘പിടിച്ചുപറി’ക്കെതിരെ രാഹുൽ ഗാന്ധിയുടെ പോരാട്ടം; ‘ഛാത്രോം കി ഗൂഞ്ച്’ വൻ ജനകീയ പ്രസ്ഥാനമാകുന്നു
രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന അനാസ്ഥയ്ക്കും ക്രമക്കേടുകൾക്കും എതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നീറ്റ് പരീക്ഷാ വിവാദങ്ങൾക്കും



