അദാനി എന്റർപ്രൈസസിന്റെ കൽക്കരി ഖനനത്തിൽ അഴിമതി; കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് ആം ആദ്മി
ഈ അഴിമതിയെക്കുറിച്ച് അന്വേഷിക്കാൻ ഞാൻ സിബിഐയ്ക്കും ഇഡിക്കും കത്തെഴുതും. നടപടിയെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കും
ഈ അഴിമതിയെക്കുറിച്ച് അന്വേഷിക്കാൻ ഞാൻ സിബിഐയ്ക്കും ഇഡിക്കും കത്തെഴുതും. നടപടിയെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കും
ഏത് ലേലത്തിലും പൂര്‍ണ്ണമായ മൂല്യം ലഭിക്കുന്നതിന് അവശ്യം വേണ്ട കാര്യമായ രഹസ്യാത്മകത ഇവിടെ പാലിക്കപ്പെട്ടിട്ടില്ല എന്നാണ് രേഖകള്‍ വെളിപ്പെടുത്തുന്നത്.