കുടിവെള്ളത്തിൽ കാൻസറിന് കാരണമാകുന്ന രാസവസ്തുക്കളെന്ന് റിപ്പോർട്ട്; വിശദീകരണവുമായി ബിസ്‌ലെരി

കുടിവെള്ള സാമ്പിളുകളിൽ അനുവദനീയമായതിലും കൂടുതൽ രാസവസ്തുക്കൾ കണ്ടെത്തിയെന്ന റിപ്പോർട്ടുകൾക്കിടെ വിശദീകരണവുമായി ബിസ്‌ലെരി. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ്