കൂട്ടബലാത്സംഗ കേസ്; പോലീസിൽ നിന്ന് പിരിച്ചുവിടരുതെന്ന് ആവശ്യപ്പെട്ടുള്ള സിഐയുടെ അപേക്ഷ ട്രിബ്യൂണല്‍ തള്ളി

പിരിച്ചുവിടാതിരിക്കാൻ എന്തെങ്കിലും കാരണം അറിയിക്കാന്‍ ഉണ്ടെങ്കില്‍ അതിനായി ഡിജിപി മൂന്ന് ദിവസത്തെ സമയം അനുവദിക്കുകയും ചെയ്തു.

തൃക്കാക്കര കൂട്ടബലാത്സം​ഗക്കേസ്; പ്രതി സിഐ സുനുവിന് സസ്പെൻഷൻ

ഭർത്താവ് ജയിലിൽ കഴിയുകയാണ്. ഈ അവസരത്തെ മുതലെടുത്ത സിഐയും സംഘവും ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നാണ് വീട്ടമ്മയുടെ പരാതി.