കൊക്കെയ്ൻ ഉപയോഗം കണ്ടെത്തി; ഓസീസ് താരം ക്രിസ് ലിന്നിന് ഒരു മാസത്തെ വിലക്ക്
ആന്റി ഡോപ്പിങ് പരിശോധനയിൽ കൊക്കെയ്ൻ ഉപയോഗം കണ്ടെത്തിയതിനെ തുടർന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ക്രിസ് ലിന്നിന് ഒരു മാസത്തെ വിലക്ക്.