രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരായ പരാതി; പോലീസ് കേസെടുത്തു
ഇദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കലാപ ആഹ്വാനം നല്‍കിയെന്നാണ് കൊല്ലം കേന്ദ്രീകരിച്ചുള്ള ഒരു സമൂഹമാധ്യമ കൂട്ടായ്മ പരാതി നല്‍കിയത്.
ഇദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കലാപ ആഹ്വാനം നല്‍കിയെന്നാണ് കൊല്ലം കേന്ദ്രീകരിച്ചുള്ള ഒരു സമൂഹമാധ്യമ കൂട്ടായ്മ പരാതി നല്‍കിയത്.
നിലവിൽ ഹര്‍ജിയില്‍ കോടതി സർക്കാർ വിശദീകരണം തേടി. ഓണത്തിന്റെ അവധി കഴിഞ്ഞു ഹർജി പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.