അജ്ഞാതസംഘം നടന്‍ സുനില്‍ സുഖദയുടെ കാര്‍ ആക്രമിച്ചു; താരത്തെമർദ്ദിച്ചതായി പരാതി

തൃശൂര്‍ ജില്ലയിലെ കുഴിക്കാട്ടുശേരിയില്‍ വച്ചാണ് താരത്തിന്റെ കാര്‍ ആക്രമിക്കപ്പെട്ടത്. ബൈക്കിലെത്തിയ സംഘമാണ് തന്നെ ആക്രമിച്ചതെന്ന് സുനില്‍ സുഖദ പറഞ്ഞു.

സൗരോർജത്തിൽ പ്രവർത്തിക്കുന്ന കാർ ഓസ്‌ട്രേലിയയിൽ; ഒറ്റ ചാർജിൽ 1000 കിലോമീറ്റർ സഞ്ചരിച്ച് ലോക റെക്കോർഡ്

ലോകത്തിലെ ഏറ്റവും മികച്ച എന്തെങ്കിലും ഉണ്ടാക്കാൻ ഞങ്ങൾ സഹായിച്ചുവെന്ന് ചിന്തിക്കുന്നത് വളരെ വിചിത്രമായി തോന്നുന്നു.

മോഡലായ യുവതിയെ കൊച്ചിയിൽ കാറിൽ വച്ച് കൂട്ടബലാത്സംഗം ചെയ്തു; സ്ത്രീ ഉൾപ്പടെ നാല് പേർ അറസ്റ്റിൽ

യുവാക്കൾ നൽകിയ തിരിച്ചറിയൽ രേഖകൾ പരിശോധിച്ചതിൽ ഇവർ നൽകിയ മേൽവിലാസം വ്യാജമാണെന്ന് കണ്ടെത്തി.

Page 3 of 3 1 2 3