മണിപ്പൂരിൽ സംഘർഷം തുടരുന്നു; ജനക്കൂട്ടം ബിജെപി ഓഫീസിന് തീയിട്ടു; രണ്ട് വിദ്യാർത്ഥികളുടെ കൊലപാതകത്തിൽ പ്രതിഷേധം തുടരുന്നു

കഴിഞ്ഞ 24 മണിക്കൂറായി സംസ്ഥാനത്ത് സംഘർഷാന്തരീക്ഷം നിലനിൽക്കുന്നുണ്ടെങ്കിലും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന്

ട്രെയിനിലെ തീവെപ്പ്; പ്രതിയെന്ന് സംശയിക്കുന്ന പ്രതി ഷഹറൂഖ് സെയ്ഫി കണ്ണൂരിൽ പിടിയില്‍

ആലപ്പുഴകണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനില്‍ എലത്തൂരില്‍ വച്ച് അക്രമി ഡി1 കോച്ചില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

ബ്രഹ്മപുരത്തേത് ക്രിമിനല്‍ കുറ്റം; കൊലപാതക ശ്രമത്തിന് 307-ാം വകുപ്പനുസരിച്ച് കേസെടുക്കണം: ജസ്റ്റിസ് കെമാല്‍ പാഷ

കൊച്ചി ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടുത്തം ഉണ്ടായതിന് കാരണമായത് ക്രിമിനല്‍ കുറ്റമാണെന്നും കൊലപാതക

ഒരു ദുരവസ്ഥ വന്നിട്ട് അത് പരിഹരിക്കുന്നതിലും നല്ലതു അത് വരാതെ നോക്കുന്നതല്ലേ; ബ്രഹ്മപുരം വിഷയത്തിൽ ഗ്രേസ് ആന്റണി

ഒന്ന് ശ്വാസം വിടാൻ പോലും പറ്റാത്ത അവസ്ഥയിൽ നമ്മളെ ഈ നിലയിൽ ആരാണ് എത്തിച്ചത് നമ്മളൊക്കെത്തന്നെ അല്ലെ ?

ഉദ്ഘാടനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേ തെലങ്കാനയുടെ പുതിയ സെക്രട്ടേറിയറ്റിൽ തീപിടിത്തം

ഉടൻതന്നെ ഫയർഫോഴ്‌സ് സ്ഥലത്തെത്തി രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്

ഓടികൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചത് യുവതിയെ പ്രസവവേദനയെ തുടർന്ന് ആശുപത്രിക്ക് പോകുന്നതിനിടെ; നാടിനെ നടുക്കിയ ദുരന്തം

ഭർത്താവും ഭാര്യയും വാഹനത്തിന്റെ മുൻസീറ്റിലും ബന്ധുക്കൾ വാഹനത്തിന്റെ പിൻസീറ്റിലായിരുന്നു ഇരുന്നത്.

കൊല്ലത്ത് ഹൗസ്ബോട്ടിന് തീപിടിച്ചു; മൂന്ന് വിദേശ സഞ്ചാരികളെ രക്ഷപ്പെടുത്തി

അപകടസമയം രണ്ട് ജീവനക്കാരെക്കൂടാതെ മൂന്ന് ജർമ്മൻ വിനോദസഞ്ചാരികളും ഉണ്ടായിരുന്നു. റിച്ചാർഡ്, ആൻഡ്രിയാസ്, വാലന്റെ എന്നിവരാണ് ബോട്ടിൽ ഉണ്ടായിരുന്നത്

ഗുജറാത്തിലെ പട്ടേൽ യൂണിറ്റി പ്രതിമയ്ക്ക് സമീപം 15 ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് തീപിടിച്ചു

വ്യാഴാഴ്‌ച പുലർച്ചെ, കെവാഡിയ ഗ്രാമത്തിന് സമീപമുള്ള ചാർജിംഗ് സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന 15 ഓട്ടോറിക്ഷകൾക്ക് അജ്ഞാത കാരണങ്ങളാൽ തീപിടിച്ചു.

ഉപതെരഞ്ഞെടുപ്പ്; തെലങ്കാനയിൽ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിന് അജ്ഞാതർ തീയിട്ടു

കോൺഗ്രസ് എംഎല്‍എയായിരുന്ന രാജഗോപാല്‍ റെഡ്ഡി സ്ഥാനം രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.