ബെംഗളൂരു രാമേശ്വരം കഫേയിലുണ്ടായത് ബോംബ് സ്‌ഫോടനം; സ്ഥിരീകരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

കഫേയ്ക്കുള്ളിൽ ബാഗ് വെച്ചയാൾ ക്യാഷ് കൗണ്ടറിൽ നിന്ന് ടോക്കൺ എടുത്തതായും കാഷ്യറെ ചോദ്യം ചെയ്തു വരികയാണെന്നും സിദ്ധരാമയ്യ അറിയിച്ചു.