കോൺഗ്രസ് രാഷ്ട്രീയം പറയണം; ഇപ്പോഴുള്ളത് ഗതികെട്ട അവസ്ഥ: ബിനോയ് വിശ്വം ഇനി വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി ഭരണം അവസാനിക്കണം എന്നാണ് ഇടതുപക്ഷം ആഗ്രഹിക്കുന്നത്.