ബെംഗളൂരു രാമേശ്വരം കഫേയിലുണ്ടായത് ബോംബ് സ്‌ഫോടനം; സ്ഥിരീകരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

കഫേയ്ക്കുള്ളിൽ ബാഗ് വെച്ചയാൾ ക്യാഷ് കൗണ്ടറിൽ നിന്ന് ടോക്കൺ എടുത്തതായും കാഷ്യറെ ചോദ്യം ചെയ്തു വരികയാണെന്നും സിദ്ധരാമയ്യ അറിയിച്ചു.

ബെംഗളൂരുവിൽ നാല് ദിവസം മദ്യ നിരോധനം

സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനും വോട്ടെടുപ്പ് നടക്കുമ്പോൾ അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാനുമാണ് തീരുമാനമെന്ന്

കാണാതായ സ്കൂൾ അധ്യാപികയുടെ മൃതദേഹം കുഴിച്ചിട്ടനിലയിൽ കണ്ടെത്തി

തിങ്കളാഴ്ച വൈകിട്ട് പ്രദേശത്ത് വീണ്ടും തെരച്ചിൽ നടത്തുന്നതിനിടെ സംശയം തോന്നിയ സ്ഥലത്തെ മണ്ണ് മാറ്റിയപ്പോളാണ് മൃതദേഹം കണ്ടെത്തിയത്.

ബെംഗളൂരുവിൽ ശിശുക്കടത്ത് റാക്കറ്റ് പിടിയിൽ; ഏഴ് ഏജൻറുമാർ അറസ്റ്റിൽ; ഡോക്ടർമാരുടെ ബന്ധം സംശയിക്കുന്നു

വർഷങ്ങളായി സംഘം ഇത് ചെയ്തിരുന്നെങ്കിലും അടുത്തിടെയാണ് ഇവരുടെ പ്രവർത്തനങ്ങൾ വെളിച്ചത്തുവന്നതെന്ന് പോലീസ് കമ്മീഷണർ പറഞ്ഞു

ആദിത്യ ബിർള ഗ്രൂപ്പ് ബെംഗളൂരുവിൽ 3,000 കോടി രൂപയുടെ ഭവന പദ്ധതി വികസിപ്പിക്കുന്നു

സെഞ്ച്വറി ടെക്സ്റ്റൈൽസ് ആൻഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ 100 ശതമാനം പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ബിർള എസ്റ്റേറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ്

ആലുവയിൽ ടൂറിസ്റ്റ് ബസ് യാത്രക്കാരിൽ നിന്നും എംഡിഎംഎ പിടിച്ചു; കണ്ടെത്തിയത് അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ

. ബസിലെ മൂന്ന് യാത്രക്കാരിൽ നിന്നുമാണ് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ 51ഗ്രാമോളം എംഡിഎംഎ പിടികൂടിയത്.