വരന്റെ വീട്ടുകാര്‍ രണ്ടാമത് പപ്പടം ചോദിച്ചപ്പോള്‍ നൽകിയില്ല; ആലപ്പുഴയിൽ വിവാഹവേദിയില്‍ കൂട്ടത്തല്ല്

ഇതിനിടെ വിഷയത്തിൽ ഇടപെട്ട ഓഡിറ്റോറിയം ഉടമയ്ക്കും മര്‍ദനമേറ്റു. ഇദ്ദേഹം ഉൾപ്പെടെയുള്ള സംഘർഷത്തിൽ പരുക്കേറ്റ മൂന്നുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്