ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും ഇന്ന് വിവാഹിതരാകും

തിരുവനന്തപുരം എ.കെ.ജി ഹാളിൽ രാവിലെ 11നാണ് ചടങ്ങ്. മുഖ്യമന്ത്രി,​ മന്ത്രിമാർ,​ പാർട്ടി പ്രവർത്തകർ,​അടുത്ത ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും