പശ്ചിമേഷ്യൻ സംഘർഷം: ഇറാനിൽ കരസേനാ നീക്കത്തിന് അമേരിക്ക
പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ, ഇറാനിൽ ആഴ്ചകളോളം നീണ്ടുനിൽക്കുന്ന കരസേനാ ആക്രമണത്തിന് അമേരിക്കൻ പ്രതിരോധ മന്ത്രാലയമായ പെൻ്റഗൺ തയാറെടുക്കുന്നതായി യുഎസ് മാധ്യമങ്ങൾ