ബ്രിട്ടീഷ് നിയമസ്ഥാപനത്തിലൂടെ പാസ്പോർട്ടിനും തിരിച്ചറിയൽ കാർഡിനും അപേക്ഷിച്ച് ഷെയ്ഖ് ഹസീന; ബംഗ്ലാദേശ് രാഷ്ട്രീയത്തിൽ വീണ്ടും ചർച്ച
ഇന്ത്യയിൽ അഭയാർത്ഥിയായി കഴിയുന്ന ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പുതിയ പാസ്പോർട്ടിനും ദേശീയ തിരിച്ചറിയൽ കാർഡിനുമായി അപേക്ഷ സമർപ്പിച്ചത്


