കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെ പ്രമുഖരായ മിക്ക സ്ഥാനാര്‍ത്ഥികള്‍ക്കും അപരന്മാർ
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നിമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചതോടെ അപരന്മാരുടെ ചിത്രവും തെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം പ്രമുഖരായ


