സിം കാര്‍ഡ് എടുക്കാനെത്തിയ നടി അന്ന രാജനെ സ്വകാര്യ ടെലികോം സ്ഥാപനത്തിൽ ജീവനക്കാര്‍ പൂട്ടിയതായി പരാതി

വൈകുന്നേരം 4:45ഓടെ എറണാകുളം ജില്ലയിലെ ആലുവ വി ഐ ടെലികോം ഓഫീസിലാണ് വളരെ നാടകീയമായ സംഭവങ്ങള്‍ ഉണ്ടായത്