വികസനത്തിനായി പ്രധാനമന്ത്രി മോദിക്കൊപ്പം മുന്നോട്ട്; കർണാടകയിൽ പ്രചാരണവുമായി അമിത് ഷാ

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ അഞ്ച് സീറ്റ് പോലും ലഭിച്ചില്ല, കർണാടകയിലും അത് ആവർത്തിക്കും.

ബിജെപി ഒരു കുടിയാൻ മാത്രം; ജനാധിപത്യത്തിന്റെ ഉടമയല്ല: കോൺഗ്രസ്

ബ്രിട്ടീഷുകാരോട് ക്ഷമാപണം നടത്തിയവരും ലണ്ടനോട് വിശ്വസ്തത പുലർത്തിയവരും ബ്രിട്ടീഷ് വൈസ്രോയിയിൽ നിന്ന് പെൻഷൻ വാങ്ങിയവരും രാജ്യസ്‌നേഹത്തെക്കുറിച്ച് പ്രസംഗിക്കുന്നത് സങ്കടകരമാണ്

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ 12 ന് തൃശൂരിലേക്ക്; ബിജെപി പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും

സംസ്ഥാനത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് മുന്നോടിയായാണ് അമിത് ഷായുടെ തൃശൂര്‍ സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്.

പ്രധാനമന്ത്രി മോദിയെയും യെദ്യൂരപ്പയെയും ഒരിക്കൽ കൂടി വിശ്വസിക്കൂ; കർണാടകയിൽ ബിജെപി സർക്കാർ രൂപീകരിക്കും: അമിത് ഷാ

ഇത്തവണ, ബിജെപി പൂർണ്ണ ഭൂരിപക്ഷത്തോടെ സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കും. പൂർണ്ണ ഭൂരിപക്ഷ സർക്കാർ രൂപീകരിക്കാൻ എന്നോടൊപ്പം കൈകോർക്കുക

മോദി സർക്കാരിന് കീഴിൽ കശ്മീരിലും മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിലും അക്രമങ്ങൾ 80ശതമാനം കുറഞ്ഞു: അമിത് ഷാ

കശ്മീരിലെ ഓരോ വീടിനും ടാപ്പ് വെള്ളവും വൈദ്യുതിയും നൽകിയിട്ടുണ്ട്, ഇത് അതിർത്തി സംസ്ഥാനത്ത് വലിയ മാറ്റമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാരിനെ വിമർശിക്കാം; കേരളത്തെക്കുറിച്ച് മോശം പരാമർശം നടത്താൻ അമിത് ഷായ്ക്ക് ഒരവകാശവുമില്ല: പി കെ കുഞ്ഞാലിക്കുട്ടി

കേരള സംസ്ഥാനത്തെ മോശമായി ചിത്രീകരിക്കാൻ അദ്ദേഹത്തിന് അവകാശമില്ല. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ വച്ചും മികച്ച ജീവിത നിലവാരം പുലർത്തുന്നവരാണ് കേരള

കൂടുതല്‍ പറയാനിവിടെ ഒന്നും ഇല്ലല്ലോ, പൂജ്യമല്ലേ; ബിജെപിയുടെ കേരളത്തിലെ സീറ്റ് എണ്ണത്തെ പരിഹസിച്ച് ഷാഫി പറമ്പില്‍

നിയമസഭാ- ലോക്സഭാ തെരഞ്ഞെടുപ്പുകളിലെ കേരളത്തില്‍ ബിജെപിയുടെ സീറ്റെണ്ണത്തെയാണ് ഷാഫി കുറിപ്പിലൂടെ ഉദ്ദേശിച്ചത്.

മറ്റ് പ്രദേശങ്ങളെ പോലെ ഈ പ്രദേശത്തെ മാറ്റാന്‍ ഈ നാടും ജനങ്ങളും സമ്മതിക്കില്ല; അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി

സ്വന്തം നാടിനെ ഇകഴ്ത്താനാണ് യുഡിഎഫ് എംപിമാര്‍ ശ്രമിക്കുന്നത്. നാടിന് അഭിവൃദ്ധിയുണ്ടാക്കുന്ന എല്ലാ പദ്ധതിയെയും എംപിമാര്‍ എതിര്‍ക്കുന്നു.

കർണാടക സുരക്ഷിതമാകാൻ ബിജെപി തുടരണം; നിങ്ങളുടെ തൊട്ടടുത്ത് കേരളമാണ്, കൂടുതൽ ഒന്നും ഞാൻ പറയേണ്ടല്ലോ: അമിത് ഷാ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, ഒരു ബിജെപി സംസ്ഥാന സർക്കാരിന് മാത്രമേ കർണാടകത്തെ സുരക്ഷിതമാക്കി നിലനിർത്താനാകൂവെന്നും അമിത് ഷാ

Page 7 of 10 1 2 3 4 5 6 7 8 9 10