അമിത്ഷായെ വിമര്‍ശിച്ച് ഇന്ത്യന്‍ എക്‌സ്പ്രസില്‍ ലേഖനം; ജോണ്‍ബ്രിട്ടാസിന് ഉപരാഷ്ട്രപതിയുടെ കാരണം കാണിക്കല്‍ നോട്ടീസ്

ജോൺ ബ്രിട്ടാസ് ലേഖനത്തെ സംബന്ധിച്ച വിശദീകരണം രേഖാമൂലം നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രധാനമന്ത്രിക്കെതിരെയുള്ള ഖാർഗെയുടെ ‘വിഷമുള്ള പാമ്പ്’ പരാമർശത്തിനെതിരെ അമിത് ഷാ

ലോകം മുഴുവൻ ആദരിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്ന ഞങ്ങളുടെ നേതാവ് മോദി ഒരു വിഷപ്പാമ്പിനെപ്പോലെയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ ഖാർഗെ പറയുന്നു

മയക്കുമരുന്ന് വ്യാപാരികൾക്കെതിരെ നിർദയമായ സമീപനം സ്വീകരിക്കണം: അമിത് ഷാ

ഭാവി തലമുറയെ നശിപ്പിക്കാൻ കഴിയുന്ന ലഹരിവസ്തുക്കളുടെ വിപത്തിനെതിരെ "മുഴുവൻ സർക്കാർ" സമീപനം സ്വീകരിക്കണമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വിളിച്ചതായി ആരോപണം; തെളിഞ്ഞാൽ താൻ രാജിവെക്കുമെന്ന് മമത ബാനർജി

തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയിലേക്ക് കൂറുമാറിയ ബാനർജിയുടെ മുൻ സഹായിയായ അധികാരി കള്ളം പറയുകയായിരുന്നുവെന്ന് മുഖ്യമന്ത്രി

അമിത് ഷാ പങ്കെടുത്ത മഹാരാഷ്ട്ര ഭൂഷൺ അവാർഡ് ചടങ്ങിനിടെ സൂര്യാഘാതം; 11 പേര് മരിച്ചു

അമിത് ഷേക്ക് പുറമെ മുഖ്യമന്ത്രിയായ ഷിൻഡെയും ഉപ മുഖ്യമന്ത്രിയായ ഫഡ്‌നാവിസും അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തു

സച്ചിൻ പൈലറ്റിന്റെ ഊഴം വരില്ല; കാരണം രാജസ്ഥാനിൽ അധികാരത്തിലെത്തുന്നത് ബിജെപിയാണ്: അമിത് ഷാ

കോൺഗ്രസ് ഒരിക്കലും നിങ്ങൾക്ക് ആ അവസരം നൽകില്ല. നിങ്ങളുടെ സ്വന്തം പാർട്ടി നിങ്ങളെ ഒറ്റപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തു

ഇന്ത്യയിൽ സൗജന്യ റേഷൻ ലഭിക്കുമ്പോൾ പാകിസ്ഥാൻ ഭക്ഷണത്തിനായി പാടുപെടുന്നു: യോഗി ആദിത്യനാഥ്‌

കൗശാംബി മഹോത്സവ'ത്തിലൂടെ പ്രദേശത്തിന്റെ പരമ്പരാഗത മൂല്യങ്ങൾക്ക് അന്താരാഷ്ട്ര വേദി നൽകിയതിന് കേന്ദ്രമന്ത്രി അമിത് ഷായോട് മുഖ്യമന്ത്രി നന്ദി പറഞ്ഞു

Page 6 of 10 1 2 3 4 5 6 7 8 9 10