ബിജെപിയെ പരാജയപ്പെടുത്താൻ ത്രിപുരയില് കോണ്ഗ്രസുമായി സഖ്യം; പിബിയിൽ ചർച്ചയുമായി സിപിഎം
സിപിഎമ്മിന്റെ എല്ലാ സംസ്ഥാന നേതൃത്വങ്ങളുമായും ചര്ച്ച നടത്തിയ ശേഷവും ഭാവിയില് വരാനിടയുള്ള പ്രശ്നങ്ങളെ കണ്ടുമായിരിക്കും ഇക്കാര്യത്തില് തീരുമാനമെടുക്കുക
സിപിഎമ്മിന്റെ എല്ലാ സംസ്ഥാന നേതൃത്വങ്ങളുമായും ചര്ച്ച നടത്തിയ ശേഷവും ഭാവിയില് വരാനിടയുള്ള പ്രശ്നങ്ങളെ കണ്ടുമായിരിക്കും ഇക്കാര്യത്തില് തീരുമാനമെടുക്കുക
സിപിഐ യുടെ നേതൃത്വത്തില്‍ യുവാക്കളില്ലെന്ന സംഘടന റിപ്പോര്‍ട്ടിയിലെയടക്കം ആത്മവിമർശനത്തിനൊടുവിലാണ് പ്രായപരിധി നിർബന്ധമാക്കാൻ തീരുമാനിക്കുന്നത്
അതേസമയം, തങ്ങൾക്ക് പോപ്പുലര്‍ ഫ്രണ്ടിനോടും ജമാ അത്തെ ഇസ്ലാമിയോടും വിട്ടുവീഴ്ചയില്ലെന്നും കെ എം ഷാജി അഭിമുഖത്തില്‍ പറഞ്ഞു.
എഎപി എംഎൽഎ ദുർഗേഷ് പഥക് ചോദ്യം ചെയ്യലിനായി ഇഡിക്ക് മുമ്പാകെ ഹാജരായതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയയിലൂടെയുള്ള പ്രതികരണം.
എം കെ സ്റ്റാലിൻ തമിഴ്നാട്ടിൽ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപെട്ടപ്പോൾ ഡി എം കെയ്ക്കൊപ്പം സി പി എം, കോൺഗ്രസ് എന്നിവരും സംഖ്യത്തിലാണ്