സൽമാൻ ഖാന്റെ സഹോദരീപുത്രി അലിസെ അഗ്നിഹോത്രി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു

നടനും നിർമ്മാതാവുമായ അതുൽ അഗ്നിഹോത്രിയുടെയും സൽമാൻ ഖാന്റെ സഹോദരി അൽവിറ ഖാൻ അഗ്നിഹോത്രിയുടെയും മകളാണ് അലിസെ