വിരമിക്കൽ പ്രായം; അദ്വാനിക്ക് ബാധകമായ നിയമം മോദിക്ക് ബാധകമല്ലെന്ന കാര്യം അംഗീകരിച്ചോ; മോഹൻ ഭാഗവതിനോട് കെജ്‌രിവാള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവുമായി ആം ആദ്മി കൺവീനർ അരവിന്ദ് കെജ്‌രിവാള്‍. മോദിയുടെ പ്രവര്‍ത്തികളില്‍ ആര്‍എസ്എസ് മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട കെജ്‌രിവാള്‍