യുഡിഎഫ്–സംഘപരിവാർ ധാരണയെന്ന് പി. ജയരാജൻ; അടൂർ പൊലീസിനെതിരെ വിമർശനം
ആർഎസ്എസ്–ബിജെപി നേതാക്കളെ കേരള പൊലീസ് സംരക്ഷിക്കുകയാണെന്നും യുഡിഎഫ് സർക്കാരും സംഘപരിവാറും തമ്മിൽ ധാരണയുണ്ടെന്നും സിപിഐഎം നേതാവ് പി. ജയരാജൻ ആരോപിച്ചു.