ശത്രുസംഹാരപൂജ നടത്തി എഡിജിപി എംആര്‍ അജിത് കുമാര്‍

വിവാദങ്ങള്‍ക്കിടെ കണ്ണൂർ ജില്ലയിലെ ക്ഷേത്രങ്ങളിലെത്തി ശത്രുസംഹാരപൂജ നടത്തി എഡിജിപി എംആര്‍ അജിത് കുമാര്‍. ഇന്ന് രാവിലെ മാടായിക്കാവിലെത്തിയാണ് അദ്ദേഹം വഴിപാട്