മോദിയുടെ ചിത്രത്തിന് കൂടുതൽ റീച്ച്; മെറ്റയുടെ അൽഗോരിതത്തിനെതിരെ അഭിജീത് ദീപ്കെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള പോസ്റ്റുകൾക്ക് ഇൻസ്റ്റഗ്രാമിൽ കൂടുതൽ റീച്ചും എൻഗേജ്മെന്റും ലഭിക്കുന്നുവെന്ന ആരോപണവുമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി)