എവിടെയോ ഒരു തെറ്റ് സംഭവിച്ചിട്ടുണ്ട്; പൂഞ്ച് ഭീകരാക്രമണത്തെക്കുറിച്ച് ഫാറൂഖ് അബ്ദുള്ള

വ്യാഴാഴ്ച വാഹനത്തിന് തീപിടിച്ച ഭീകരാക്രമണത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു