പത്മകുമാറിനെതിരെ നടപടി എടുത്ത് സിപിഐഎം; പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു

ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയും ജില്ലാ കമ്മിറ്റി അംഗവുമായി എ. പത്മകുമാറിനെതിരെ നടപടി എടുത്ത് സിപിഐഎം. പാർട്ടിയിൽ നിന്ന് സസ്പെൻഡ്