മുഖ്യമന്ത്രിസ്ഥാനം പിന്നീടാണ്; കർണാടകയിൽ കോൺഗ്രസ് 140ലധികം സീറ്റുകൾ നേടും: ഡികെ ശിവകുമാർ

കർണാടകയിൽ ബിജെപിക്ക് അജണ്ടയും കാഴ്ചപ്പാടും ഇല്ലാത്തതിനാൽ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ മോദി ഘടകം പ്രവർത്തിക്കില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു