ജമ്മുകശ്മീരില്‍ സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചു

single-img
28 September 2022

ദില്ലി : ജമ്മുകശ്മീരില്‍ സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചു . ജെയ്ഷെ മുഹമ്മദ് ഭീകരരെയാണ് ഏറ്റുമുട്ടലില്‍ വധിച്ചത് .

തോക്കുകളും ഗ്രനേഡുകളും ഭീകരരില്‍ നിന്ന് കണ്ടെടുത്തു . 24 മണിക്കൂറിനിടെ കുല്‍ഗാമില്‍ നടത്തിയ ഇരട്ട ഓപ്പറേഷനിലൂടെയാണ് ഭീകരരെ വധിച്ചത്