സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ നഴ്സുമാര്‍ പണിമുടക്കിലേക്ക്

single-img
4 January 2023

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ നഴ്സുമാര്‍ പണിമുടക്കിലേക്ക്.

മ്ബള വര്‍ധന ആവശ്യപ്പെട്ടാണ് പണിമുടക്കിനൊരുങ്ങുന്നത്. നാളെ തൃശൂരില്‍ സൂചനാ പണിമുടക്ക് നടത്തും.

ഇതുമായി ബന്ധപ്പെട്ട് 13 ജില്ലകളില്‍ യുനൈറ്റഡ് നഴ്സസ് അസോസിയേഷന്‍ നോട്ടീസ് നല്‍കി. ഒപി ബഹിഷ്കരിക്കുമെന്നും അത്യഹിത വിഭാഗത്തില്‍ സഹകരിക്കുമെന്നും അസോസിയേഷന്‍ വ്യക്തമാക്കി.