• #FarmersProtest
  • #Covid19
  • #covidvaccine2021
  • #KeralaBudget
  • Follow Us:
Logo
10 Sep, Thursday
  • Home
  • Video
  • News
  • Entertainment
  • Health
  • Science
  • Sports
  • Travel
  • Latest News
  • Breaking News
  • Kerala
  • National
  • World
  • Entertainment
  • Health & Life Style
  • Politics
  • Religion
  • Science World
  • Technology
  • Travel
  • Video
  • Women

Entertainment

  • Fashion
  • Movies
  • More

Sports

  • Cricket
  • Football
  • More

World

  • Asia
  • Middle East
  • Europe
  • More

Social Buzz

  • You Tube
  • Instagram
  • Telegram
  • More

Pravasi

  • Australia
  • Canada
  • Gulf
  • Kuwait
  • More

Local News

  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • More
Breaking News: ഇറാനുമായുള്ള സംഘർഷത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ സൈനിക സാന്നിധ്യം കുറയ്ക്കാൻ അമേരിക്ക ◆ പ്രിയങ്കയുടെ ചിത്രവും ശബ്ദവും ഉപയോഗിച്ച് വ്യാജ നിക്ഷേപ വീഡിയോകൾ; ജാഗ്രതാ നിർദേശം ◆ പിണറായിക്കെതിരെ പുകമറ സൃഷ്ടിക്കുന്നു; ഇഡി നീക്കത്തിനെതിരെ ടി.പി. രാമകൃഷ്ണൻ ◆ മാസപ്പടി കേസിൽ വൻ വെളിപ്പെടുത്തലുകൾ വരും; വിട്ടുവീഴ്ചയില്ലെന്ന് കുഴൽനാടൻ ◆ ‘പിണറായിയെ പൂട്ടാൻ ഇഡി വേറെ ജനിക്കണം’; രൂക്ഷ വിമർശനവുമായി കെ.ടി. ജലീൽ ◆ വീണയ്ക്ക് ലഭിച്ചത് സേവനത്തിനുള്ള പ്രതിഫലം; തുക അക്കൗണ്ട് വഴിയെന്ന് പിണറായി വിജയൻ ◆ എസ്-400, സു-57, ബ്രഹ്മോസ്; മോദി–പുടിൻ കൂടിക്കാഴ്ചയിൽ നിർണായക പ്രതിരോധ ചർച്ചകൾ ◆ വൈദ്യുതി പ്രതിസന്ധി ഒറ്റയടിക്ക് പരിഹരിക്കാനാകില്ല; ജനങ്ങൾക്കുണ്ടാകുന്ന പ്രയാസത്തിൽ ഖേദമെന്ന് മന്ത്രി സണ്ണി ജോസഫ് ◆ അരുണാചലിൽ ആദ്യമായി കോർപ്സ് കമാൻഡർ തല ചർച്ച; അതിർത്തി സംഘർഷം കുറയ്ക്കാൻ ഇന്ത്യ-ചൈന നീക്കം ◆ മാസപ്പടി കേസ്: പിണറായിയെ അകത്താക്കാൻ ശ്രമിച്ചാൽ ശക്തമായ പ്രതിഷേധമെന്ന് എം.വി. ജയരാജൻ ◆
Kerala Latest News

ഇക്കുറിയും കേരളത്തിൽ അക്കൗണ്ട് തുറക്കാനായില്ലെങ്കിൽ സുരേന്ദ്രൻ തെറിക്കും

single-img
News Desk 27 May 2024

കേരളത്തിൽ നിന്നും ബിജെപിക്ക് ഒരു എം.പിയെ എങ്കിലും വിജയിപ്പിക്കാൻ കഴിയുക എന്നത്, സംഘപരിവാർ സംഘടനകളുടെ നീണ്ടകാലത്തെ ആഗ്രഹമാണ് . രാജ്യത്ത് തന്നെ ഏറ്റവും അധികം ശാഖകൾ ഉള്ള കേരളത്തിൽ ബി.ജെ.പി ഇതുവരെ അക്കൗണ്ട് തുറക്കാതിരുന്നതിൽ ആർഎസ്എസ് നേതൃത്വത്തിനും കടുത്ത അതൃപ്തിയാണുള്ളത്.

പ്രധാനമന്ത്രി മോദിയേക്കാൾ കൂടുതൽ തവണ കേരള സന്ദർശനം നടത്തിയതും ആർഎസ്എസ് മേധാവി മോഹൻ ഭാഗവതാണ്. ഈ ലോക്സഭാ തെരഞ്ഞെടുപ്പിലും കേരളത്തിൽ തിരിച്ചടിയേറ്റാൽ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിലും വൻ പൊളിച്ചെഴുത്ത് നടക്കും.

ഇക്കുറി പ്രധാനമായും തൃശൂർ, തിരുവനന്തപുരം മണ്ഡലങ്ങളിലാണ് ബിജെപി വിജയ പ്രതീക്ഷ പുലർത്തുന്നത്. ഇതിൽ ഒന്നെങ്കിലും നേടാൻ കഴിഞ്ഞില്ലങ്കിൽ അത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വലിയ നാണക്കേടാകും.

സുരേഷ് ഗോപിയുടെ വിജയം മുൻ നിർത്തി നിരവധി തവണയാണ് തൃശൂരിൽ പ്രധാനമന്ത്രി സന്ദർശനം നടത്തിയിരുന്നത്. അവസാനം സുരേഷ് ഗോപിയുടെ മകളുടെ വിവാഹം നടത്തി കൊടുക്കുന്നതിൽ വരെ കാര്യങ്ങൾ എത്തി. രാജ്യത്തെ മറ്റൊരു വിവാഹ ചടങ്ങലും മോദിയെ ഈ രൂപത്തിൽ ആ പാർട്ടിയുടെ നേതാക്കൾ പോലും കണ്ടിട്ടില്ല.

തൃശൂരിനൊപ്പം തിരുവനന്തപുരത്തും അവർക്ക് പ്രതീക്ഷ ഏറെയാണ്. ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥിയായ പന്ന്യൻ രവീന്ദ്രൻ കൂടുതൽ വോട്ടുകൾ പിടിക്കുമെന്ന് ഉറപ്പിക്കുന്ന ബിജെപി അതിൽ നല്ലൊരു വിഭാഗവും ശശി തരൂരിന്റെ പെട്ടിയിൽ നിന്നാവുമെന്നാണ് കരുതുന്നത്. പക്ഷെ ഈ രണ്ട് മണ്ഡലങ്ങളിലും ഇടതുപക്ഷവും വലിയ ആത്മവിശ്വാസത്തിലാണ് ഉള്ളത്.

Topics: Account K surendran kerala Lsabha election
kalyanjewellers
Top Stories
Logo
  • Latest News
  • Breaking News
  • Kerala
  • National
  • World
  • Entertainment
  • Health & Life Style
  • Politics
  • Religion
  • Science World
  • Technology
  • Travel
  • Video
  • Women
  • Fashion
  • Movies
  • Australia
  • Canada
  • Gulf
  • Kuwait
  • Cricket
  • Football
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Asia
  • Middle East
  • Europe
  • Home
  • Privacy
  • Grievance Redressal

© 2026 ഇവാർത്ത | Evartha; Developed by Nextline Logo

Top