ജമ്മു കശ്മീരീലെ അവന്തിപോറയില്‍ ഏറ്റുമുട്ടൽ; സുരക്ഷ സേന ഒരു ഭീകരനെ വധിച്ചു

28 February 2023

ജമ്മു കശ്മീരീലെ അവന്തിപോറയില്‍ ഏറ്റുമുട്ടല്‍. സുരക്ഷ സേന ഒരു ഭീകരനെ വധിച്ചു . പുലര്‍ച്ചയോടെ തുടങ്ങിയ ഏറ്റുമുട്ടല്‍ തുടരുകയാണ്.