ധർമ്മടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നാം റൗണ്ടിലും പിന്നിൽ
4 May 2026

ധർമ്മടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ 2076 വോട്ടുകൾക്ക് പിന്നിൽ. യുഡിഎഫ് സ്ഥാനാർഥിയായ അബ്ദുൾ റഷീദ് മൂന്നാം റൗണ്ടിൽ ലീഡ് ഉയർത്തി മുന്നിലാണ്.വോട്ടെണ്ണൽ പുരോഗമിക്കുന്നതിനാൽ ലീഡിൽ മാറ്റങ്ങൾ ഉണ്ടാകാനിടയുണ്ടെങ്കിലും നിലവിലെ പ്രവണത യുഡിഎഫിന് അനുകൂലമാണെന്ന് സൂചന.


