
പ്രശാന്തന്റേത് വ്യാജപരാതി; മരണശേഷവും നവീന്‍ ബാബുവിനെ അഴിമതിക്കാരനാക്കാന്‍ ശ്രമം നടന്നു: വിഡി സതീശൻ
മരണശേഷവും കണ്ണൂർ എഡിഎം ആയിരുന്ന നവീന്‍ ബാബുവിനെ അഴിമതിക്കാരനാക്കാന്‍ വേണ്ടിയുളള ശ്രമമാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്.
മരണശേഷവും കണ്ണൂർ എഡിഎം ആയിരുന്ന നവീന്‍ ബാബുവിനെ അഴിമതിക്കാരനാക്കാന്‍ വേണ്ടിയുളള ശ്രമമാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്.
കണ്ണൂര്‍ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യയെ പൂർണമായും തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ദിവ്യയെ കണ്ണൂർ
ലഹരിക്കേസില്‍ മലയാള നടി പ്രയാഗ മാര്‍ട്ടിന്റെ പോലീസ് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. പൊലീസ് തന്നോട് ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറഞ്ഞതായി
തങ്ങൾ സ്വീകരിക്കേണ്ട നയം വ്യക്തമാക്കി പിവി അൻവർ പുതുതായി രൂപീകരിച്ച ഡെമോക്രാറ്റിക് മൂവ്മെൻറ് ഓഫ് കേരള. മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ
മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പ് കോഴക്കേസില്‍ മുഴുവന്‍ കെ സുരേന്ദ്രൻ ഉൾപ്പെടെ ബിജെപിയിലെ പ്രതികളും കുറ്റവിമുക്തരാക്കിയ കോടതി ഉത്തരവിലൂടെ സത്യം ജയിച്ചതായി
മനുഷ്യൻ മറ്റ് ആവാസ വ്യവസ്ഥകളിലേക്ക് കടന്നു കയറരുതെന്നും വനവും വന്യജീവികളും പ്രകൃതിയുടെ ഭാഗമാണെന്ന ചിന്ത നിലനിർത്തണമെന്നും മൃഗസംരക്ഷണ, മൃഗശാല വകുപ്പ്
മുഖ്യമന്ത്രി പിണറായി വിജയൻറെ ഗണ്മാന്മാര് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിക്കുന്നത് ലോകം മുഴുവന്‍ കണ്ടിട്ടും തെളിവില്ലേ എന്ന് പ്രതിപക്ഷ നേതാവ്
മമ്മൂട്ടി കമ്പനിയുടെ നിർമ്മാണത്തിലെ ഏഴാമത് സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. വിനായകന് നായകനാകുന്ന ഈ സിനിമയിൽ മമ്മൂട്ടി വില്ലനായാണ് എത്തുന്നത് .
സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീ പിടിച്ചു. പാലക്കാട് ജില്ലയിലെ അകത്തേത്തറ ശബരി ആശ്രമത്തിലെ പരിപാടിക്കിടെയായിരുന്നു സംഭവം.
വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷണം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ ഉറപ്പാക്കി ബാലാവാകാശ സംരക്ഷണത്തിൽ ലോക മാതൃക തീർത്ത സംസ്ഥാനമാണ് കേരളമെന്ന് ഭക്ഷ്യ