വോട്ടർമാരെ സ്വാധീനിക്കാൻ കോൺഗ്രസ് വയനാട്ടിൽ എത്തിച്ച കിറ്റുകൾ പിടികൂടി

ഉപതെരഞ്ഞെടുപ്പിൽ വയനാട്ടിൽ വോട്ടർമാരെ സ്വാധീനിക്കാൻ കോൺഗ്രസ് എത്തിച്ച കിറ്റുകൾ പിടികൂടി. രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രം പതിപ്പിച്ച കിട്ടുകളാണ്

താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരെ ഭീഷണിപ്പെടുത്തി; പിവി അൻവറിനെതിരെ പോലീസ് കേസെടുത്തു

നിലമ്പൂർ എംഎൽഎ പിവി അൻവറിനെതിരെ കേസെടുത്ത് ചേലക്കര പൊലീസ്. ചേലക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരെ ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് പിവി അൻവറിനെതിരെ

വിശ്വാസമില്ല; ഇസ്രായേൽ പ്രതിരോധ മന്ത്രിയെ പുറത്താക്കി നെതന്യാഹു

ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്‍റിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അദ്ദേഹത്തിന് പകരം വിദേശകാര്യ മന്ത്രി

ഉപതിരഞ്ഞെടുപ്പ് ഫലത്തിന്റെ ഉത്തരവാദിത്തം നൂറു ശതമാനം ഏറ്റെടുക്കും: വിഡി സതീശൻ

കേരളത്തിൽ ഉടൻ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് ഫലത്തിന്റെ ഉത്തരവാദിത്തം നൂറു ശതമാനം ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ‘‘വിജയം

പ്രശാന്തന്റേത് വ്യാജപരാതി; മരണശേഷവും നവീന്‍ ബാബുവിനെ അഴിമതിക്കാരനാക്കാന്‍ ശ്രമം നടന്നു: വിഡി സതീശൻ

മരണശേഷവും കണ്ണൂർ എഡിഎം ആയിരുന്ന നവീന്‍ ബാബുവിനെ അഴിമതിക്കാരനാക്കാന്‍ വേണ്ടിയുളള ശ്രമമാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

പിപി ദിവ്യയെ പൂർണമായും തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി; സർക്കാർ ഒരു തരത്തിലുള്ള പരിഗണനയും നൽകില്ല

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യയെ പൂർണമായും തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ദിവ്യയെ കണ്ണൂർ

വാര്‍ത്ത വന്നതിന് ശേഷം ഗൂഗിള്‍ ചെയ്തപ്പോഴാണ് ഓം പ്രകാശ് ആരാണെന്ന് മനസിലാക്കുന്നത്: പ്രയാഗ മാർട്ടിൻ

ലഹരിക്കേസില്‍ മലയാള നടി പ്രയാഗ മാര്‍ട്ടിന്റെ പോലീസ് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. പൊലീസ് തന്നോട് ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറഞ്ഞതായി

മലപ്പുറം, കോഴിക്കോട് ജില്ലകൾ വിഭജിക്കണം; പതിനഞ്ചാമത് ജില്ല രൂപീകരിക്കണം; പിവി അൻവറിന്റെ ഡിഎംകെ

തങ്ങൾ സ്വീകരിക്കേണ്ട നയം വ്യക്തമാക്കി പിവി അൻവർ പുതുതായി രൂപീകരിച്ച ഡെമോക്രാറ്റിക് മൂവ്മെൻറ് ഓഫ് കേരള. മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ

കെ സുരേന്ദ്രൻ രാഷ്ട്രീയ ശത്രുക്കളുടെ പകവീട്ടലിന് ഇരയാകുകയായിരുന്നു: വി മുരളീധരൻ

മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പ് കോഴക്കേസില്‍ മുഴുവന്‍ കെ സുരേന്ദ്രൻ ഉൾപ്പെടെ ബിജെപിയിലെ പ്രതികളും കുറ്റവിമുക്തരാക്കിയ കോടതി ഉത്തരവിലൂടെ സത്യം ജയിച്ചതായി

മൃഗങ്ങളുടെ ആവാസവ്യവസ്ഥയിലേക്ക് മനുഷ്യൻ കടന്നു കയറരുത്: മന്ത്രി ജെ ചിഞ്ചുറാണി

മനുഷ്യൻ മറ്റ് ആവാസ വ്യവസ്ഥകളിലേക്ക് കടന്നു കയറരുതെന്നും വനവും വന്യജീവികളും പ്രകൃതിയുടെ ഭാഗമാണെന്ന ചിന്ത നിലനിർത്തണമെന്നും മൃഗസംരക്ഷണ, മൃഗശാല വകുപ്പ്

Page 3 of 26 1 2 3 4 5 6 7 8 9 10 11 26