ഐപിഎൽ പെരുമാറ്റച്ചട്ട ലംഘനം; അശ്വിന് 25 ശതമാനം മാച്ച് ഫീ പിഴ ചുമത്തി
അമ്പയർമാർ സ്വന്തമായി പന്ത് മഞ്ഞുവീഴ്ചയ്ക്കായി മാറ്റിയതിൽ ഞാൻ അത്ഭുതപ്പെടുന്നു. ഇത് മുമ്പൊരിക്കലും സംഭവിച്ചിട്ടില്ല, ഞാൻ വളരെ ആശ്ചര്യപ്പെട്ടു.
അമ്പയർമാർ സ്വന്തമായി പന്ത് മഞ്ഞുവീഴ്ചയ്ക്കായി മാറ്റിയതിൽ ഞാൻ അത്ഭുതപ്പെടുന്നു. ഇത് മുമ്പൊരിക്കലും സംഭവിച്ചിട്ടില്ല, ഞാൻ വളരെ ആശ്ചര്യപ്പെട്ടു.
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ സ്വന്തം ഗ്രൗണ്ടില്‍ പഞ്ഞിക്കിട്ട് ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സ്. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍
ഇതുവരെയുള്ള ഐപിഎല്‍ ചരിത്രത്തില്‍ ഇടംപിടിച്ച ഈ ഒറ്റ ഇന്നിംഗ്‌സിലൂടെ ക്രിക്കറ്റ് പ്രേമികളുടെ മനംകീഴടക്കിയ റിങ്കു സിംഗിന്‍റെ പ്രതികരണവും
ഐപിഎല്ലില്‍ ഒടുവില്‍ ഓറഞ്ച്പട വിജയമധുരം നുണഞ്ഞു. തുടര്‍ ജയങ്ങളുടെ പകിട്ടുമായെത്തിയ പഞ്ചാബ് കിംഗ്സിനെ എട്ടുവിക്കറ്റിന് തകര്‍ത്ത് സണ്‍റൈസേഴ്സ് ഹൈദരാബാദ് ഐപിഎല്‍
പോസ്റ്റിന് താഴെ ഷൊയ്ബ് മാലിക്ക് എവിടെയെന്നാണ് നിരവധി പേര്‍ ചോദിച്ചത്. ഇതിന് സാനിയയില്‍ നിന്ന് മറുപടിയൊന്നും ഉണ്ടായില്ല.
ഇറ്റലിയിലെ ഒരു വലിയ ബാങ്കിന്റെ ആദ്യത്തെ വനിതാ സിഇഒ ഞങ്ങൾക്ക് ആവശ്യമായ വിഭവങ്ങൾ നൽകിയതിനാൽ ഞങ്ങൾക്ക് ഈ വലിയ കുതിപ്പ്
കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ ഐലീഗ് ചാമ്പ്യൻമാരായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെതിരെയാണ് സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം.
രാജസ്ഥാന്‍ ഉയര്‍ത്തിയ കൂറ്റൻ ലക്ഷ്യത്തിനെതിരെ ഹൈദരാബാദിന്‍റെ രണ്ട് വിക്കറ്റുകള്‍ ആദ്യ ഓവറില്‍ തന്നെ വീഴ്ത്തി
മുൻ ലോക ചാമ്പ്യനായ സിന്ധു 2022 ഓഗസ്റ്റിൽ ബർമിംഗ്ഹാമിൽ നടന്ന കോമൺവെൽത്ത് ഗെയിംസിലാണ് അവസാനമായി കിരീടം നേടിയത്
ബട്‌ലറുടെയും യശസ്വി ജയ്സ്വാളിന്‍റെയും ക്യാപ്റ്റന്‍ സഞ്ജു സാംസണിന്‍റെയും വെടിക്കെട്ട് ബാറ്റിംഗ് കരുത്തില്‍ 20 ഓവറില്‍