പ്രധാനമന്ത്രിക്കെതിരെ മോശം പദപ്രയോഗം; ആംആദ്മി ഗുജറാത്ത് അധ്യക്ഷൻ കസ്റ്റഡിയിൽ

ഈ കേസിൽ ദേശീയ വനിതാ കമ്മീഷൻ ഗോപാലിനോട് ഇന്ന് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. ഹാജരായതിന് പിന്നാലെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.

ടെലികോം സേവനം; ലൈസൻസ് സ്വന്തമാക്കി അദാനി ഡാറ്റ നെറ്റ് വര്‍ക്ക്‌സ് ലിമിറ്റഡ്

കുത്തക കയ്യടക്കിയിരിക്കുന്ന ജിയോ-എയര്‍ടെല്‍ എന്നിവയോട് മത്സരിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കങ്ങൾ എന്തൊക്കെയാണ് എന്നാണ് ഇനി കാണാനിരിക്കുന്നത്.

വിട്ടുപോകുന്ന ഓരോ ആസാദിനും സിന്ധ്യക്കും പകരം കോണ്‍ഗ്രസില്‍ 25 പേരുണ്ട്: ജയറാം രമേശ്

ജോടോ യാത്ര തുടങ്ങിയശേഷം കഴിഞ്ഞ 35 ദിവസങ്ങള്‍ക്കിടെ രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായയില്‍ വലിയ തോതിലുള്ള മാറ്റമാണ് ഉണ്ടായത്.

പരാതിക്കാരിയായ സ്ത്രീ എൽദോസിന്‍റെ ഫോൺ മോഷ്ടിച്ചു; പരാതിയുമായി എൽദോസ് കുന്നപ്പള്ളിയുടെ ഭാര്യ

വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് തിരുവനന്തപുരത്തെ സ്‍കൂള്‍ അധ്യാപികയായ ആലുവ സ്വദേശിനിയുടെ പരാതി

നോട്ട് നിരോധനത്തിനെതിരായ ഹർജികൾ ഇനിയും പരിഗണിക്കുമെന്ന് സുപ്രീം കോടതി

നോട്ട് നിരോധനത്തിന് പാർലമെന്റിന്റെ പ്രത്യേക നിയമം ആവശ്യമാണെന്ന് മുൻ ധനമന്ത്രിയും മുതിർന്ന അഭിഭാഷകനുമായ പി ചിദംബരം വാദിച്ചു.

കോൺഗ്രസിൽ അധികാരം വികേന്ദ്രീകരിക്കണം; വിജയിച്ചാലുള്ള അജണ്ട വ്യക്തമാക്കി ശശി തരൂർ

ഉൾപാർട്ടി ജനാധിപത്യം വ്യാപിപ്പിക്കുന്നതിന് വർക്കിംഗ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുപ്പ് വിളിക്കുക എന്നതാണ് പ്രധാനപ്പെട്ട ആദ്യപടിയെന്ന് ഞാൻ കരുതുന്നു

ജാമ്യഅപേക്ഷ വിധിപറയാൻ മാറ്റി; ഇഡി കേസിൽ സിദ്ദിഖ് കാപ്പന്റെ വാദം പൂര്‍ത്തിയായി

യുപി സർക്കാര്‍ യുഎപിഎ ചുമത്തി ജയിലിലടക്കപ്പെട്ട സിദ്ദിഖ് കാപ്പന് കഴിഞ്ഞ മാസം 9 തിനാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.

Page 453 of 501 1 445 446 447 448 449 450 451 452 453 454 455 456 457 458 459 460 461 501