ഗുജറാത്ത് തീരത്ത് 50 കിലോ ഹെറോയിനുമായി പാകിസ്ഥാന്‍ ബോട്ട് പിടിയിൽ

അഹമ്മദാബാദ്: ഗുജറാത്തില്‍ വന്‍ ലഹരിവേട്ട. ഗുജറാത്ത് തീരത്ത് 50 കിലോ ഹെറോയിനുമായി പാകിസ്ഥാന്‍ ബോട്ട് പിടിയിലായി. ബോട്ടിലുണ്ടായിരുന്ന ആറുപേരെയും കസ്റ്റഡിയിലെടുത്തു.

മഹാരാഷ്ട്രയിലെ നാസിക്കില്‍ ബസിന് തീപിടിച്ച്‌ 11 പേര്‍ വെന്തുമരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കില്‍ ബസിന് തീപിടിച്ച്‌ 11 പേര്‍ വെന്തുമരിച്ചു. മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. 38 ഓളം പേര്‍ക്ക്

ഝാര്‍ഖണ്ഡില്‍ വിവാഹ വാഗ്ദാനം നിരസിച്ചതിന് 22കാരിയെ തീകൊളുത്തി

റാഞ്ചി: ഝാര്‍ഖണ്ഡില്‍ വിവാഹ വാഗ്ദാനം നിരസിച്ചതിന് 22കാരിയെ തീകൊളുത്തി. ദേഹത്ത് 80 ശതമാനം പൊള്ളലേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പ്രതിയെ

ന്യൂനപക്ഷ മന്ത്രാലയം, വഖഫ് ബോർഡ്, ഫിലിം സെൻസർ ബോർഡ് എന്നിവ നിർത്തലാക്കണം; കേന്ദ്ര സർക്കാരിനോട് സന്യാസിമാരുടെ സംഘടന

സമീപകാലത്ത് ചില സിനിമകളിൽ ഹൈന്ദവ ചിഹ്നങ്ങളും ആൾദൈവങ്ങളും ചിത്രീകരിച്ചതിനെച്ചൊല്ലി ഒട്ടേറെ വിവാദങ്ങൾ ഉയർന്നിരുന്നു.

തെലങ്കാനയിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കണം; തെലങ്കാന സർക്കാരിനെതിരെ വൈ എസ് ശർമിള

നേരത്തെ കേവലം ഒരു സ്‌കൂട്ടർ മാത്രം ഉണ്ടായിരുന്ന കെ ചന്ദ്രശേഖര റാവു ഇന്ന് രാജ്യത്തെ തന്നെ ഏറ്റവും ധനികനായ രാഷ്ട്രീയക്കാരൻ

ഇന്ത്യൻ സമ്പദ് വ്യവസ്ഥ സുരക്ഷിതമെന്ന് കരുതുന്നത് കേന്ദ്ര സർക്കാർ മാത്രം: പി ചിദംബരം

വിലക്കയറ്റവും രൂപയുടെ മൂല്യത്തകർച്ചയും റഷ്യ- ഉക്രൈൻ സംഘർഷം കാരണമാണെന്നുള്ള കേന്ദ്ര സർക്കാർ വാദത്തെ അദ്ദേഹം തള്ളികളഞ്ഞു

മദ്യലഹരിയിൽ ട്രെയിൻ യാത്രക്കിടെ യുവതിയെ ശല്യപ്പെടുത്തി; കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ കേസെടുത്തു

രേവ-ഹബീബ്ഗഞ്ച് റേവാഞ്ചൽ എക്‌സ്പ്രസിൽ കൈക്കുഞ്ഞുമായി യാത്ര ചെയ്യുകയായിരുന്ന യുവതി പീഡനവിവരം ഫോണിൽ ഭർത്താവിനോട് പറയുകയായിരുന്നു

നിർമാണ ചെലവ് 25 കോടി; വടക്കുകിഴക്കൻ മേഖലയിലെ ഏറ്റവും വലിയ പാർട്ടി ഓഫീസുമായി അസമിൽ ബിജെപി

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപി തെരഞ്ഞെടുപ്പുകളിൽ മുന്നേറ്റം തുടരുന്നതിനാൽ കോൺഗ്രസിന് 25 വർഷം കൂടി കാത്തിരിക്കേണ്ടിവരുമെന്ന് അസം ബിജെപി അധ്യക്ഷൻ

വന്ദേഭാരത് എക്‌സ്പ്രസ്സിന്റെ മുൻ ഭാഗം തകർന്ന സംഭവം; കന്നുകാലിയുടെ ഉടമയ്‌ക്കെതിരെ എഫ്‌ഐആർ

1989 ലെ ഇന്ത്യൻ റെയിൽവേ ആക്ട് സെക്ഷൻ 147 പ്രകാരമാണ് എഫ്ഐആർ ഫയൽ ചെയ്തിരിക്കുന്നത്. അപകടത്തിൽ നാല് പോത്തുകൾ ചത്തിരുന്നു.

അഗ്നിവീര്‍ പദ്ധതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് അയോഗ്യത കല്‍പ്പിച്ച്‌ കരസേന

കോഴിക്കോട്:അഗ്നിവീര്‍ പദ്ധതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് അയോഗ്യത കല്‍പ്പിച്ച്‌ കരസേന. ഇവര്‍ക്ക് അഗ്നിവീര്‍ റിക്രൂട്ട്മെന്‍റുകളില്‍ പങ്കെടുക്കാനാവില്ല. നിയമാവലിയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് കരസേന വ്യക്തമാക്കി.പ്രതിഷേധങ്ങള്‍

Page 459 of 501 1 451 452 453 454 455 456 457 458 459 460 461 462 463 464 465 466 467 501