ടിപ്പു എക്‌സ്പ്രസിന്റെ പേര് കേന്ദ്രം ‘വോഡയാർ എക്‌സ്പ്രസ്’ എന്ന് പുനർനാമകരണം ചെയ്തതിനെതിരെ അസദുദ്ദീൻ ഒവൈസി

മൈസൂരുവിനെയും ബെംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന ടിപ്പു എക്‌സ്പ്രസിന്റെ പേര് വെള്ളിയാഴ്ച റെയിൽവേ ബോർഡ് വോഡയാർ എക്‌സ്പ്രസ് എന്ന് പുനർനാമകരണം ചെയ്തിരുന്നു.

ജി 23 നേതാക്കളാരും പ്രശ്നക്കാരല്ല; മല്ലികാർജുൻ ഖാർഗെയോട് ശത്രുതയില്ലെന്ന് ശശി തരൂർ

അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിന് പിന്തുണയുമായി കോൺഗ്രസ് നേതാവും മുന്‍ എംപിയുമായ പ്രിയ ദത്തെത്തി

എം.കെ സ്റ്റാലിന്‍ എതിരില്ലാതെ രണ്ടാം തവണയും ഡി.എം.കെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ എതിരില്ലാതെ രണ്ടാം തവണയും ഡി.എം.കെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്ച ചെന്നൈയില്‍ നടന്ന പാര്‍ട്ടി ജനറല്‍

തെരുവ് നായ്ക്കള്‍ക്ക് ലഭിക്കുന്ന ബഹുമാനം പോലും മുസ്ലീങ്ങള്‍ക്ക് ലഭിക്കുന്നില്ല;ബിജെപിക്കെതിരെ വിമർശനവുമായി അസദുദ്ദീന്‍ ഒവൈസി

ദില്ലി: തെരുവ് നായ്ക്കള്‍ക്ക് ലഭിക്കുന്ന ബഹുമാനം പോലും മുസ്ലീങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന് എഐഎംഐഎം തലവന്‍ അസദുദ്ദീന്‍ ഒവൈസി. ഗുജറാത്തിലെ നവരാത്രി ഗര്‍ബ പരിപാടിയില്‍

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി നല്‍കിയ വോട്ടര്‍ പട്ടിക അപൂര്‍ണം; പരാതി നൽകി ശശി തരൂര്‍

ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി നല്‍കിയ വോട്ടര്‍ പട്ടിക അപൂര്‍ണമെന്ന് പരാതി. ഇതുമായി ബന്ധപ്പെട്ട് പ്രസിഡന്റ് സ്ഥാനത്തേക്ക്

നബിദിനത്തില്‍ അസമിലെ മൂന്ന് ജില്ലകളില്‍ നബി ദിന റാലി നിരോധിച്ച്‌ അസം സര്‍ക്കാര്‍

ഗുവാഹത്തി: നബിദിനത്തില്‍ അസമിലെ മൂന്ന് ജില്ലകളില്‍ ഉച്ചഭാഷിണികളും ഘോഷയാത്രകളും നിരോധിച്ച്‌ അസം സര്‍ക്കാര്‍. നബി​ദിന പരിപാടികള്‍ നടത്താന്‍ സര്‍ക്കാര്‍ ആദ്യം

ഗര്‍ഭിണിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ജീവനോടെ തീകൊളുത്തിക്കൊന്നു;ക്രൂരകൃത്യം നടത്തിയത് പ്രതിയുടെ അമ്മയുള്‍പ്പടെ

ലഖ്‌നൗ: മൂന്ന മാസം മുന്‍പ്, ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ജീവനോടെ തീകൊളുത്തിക്കൊന്നു. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ജില്ലയിലെ കൗരവലിയിലാണ് സംഭവം. സംഭവവുമായി

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ എഎപിയെ വിജയത്തിലെത്തിച്ചാല്‍ രാമ ക്ഷേത്രത്തിലേക്ക് സൗജന്യ യാത്ര; വാഗ്ദാനവുമായി അരവിന്ദ് കേജ്രിവാള്‍

​ഗാന്ധിന​ഗര്‍: ഗുജറാത്ത് അസംബ്ലി തെരഞ്ഞെടുപ്പില്‍ എഎപിയെ വിജയത്തിലെത്തിച്ചാല്‍ അയോധ്യയിലെ രാമ ക്ഷേത്രത്തിലേക്ക് സൌജന്യ യാത്രയെന്ന് വാഗ്ദാനവുമായി അരവിന്ദ് കേജ്രിവാള്‍. ഒറ്റ

ആർഎസ്എസിന് സ്വാതന്ത്ര സമരത്തിൽ പങ്കില്ല; സവർ‍ക്ക് ബ്രിട്ടീഷുകാരിൽ നിന്ന് സ്റ്റൈപൻ‍ഡ് വാങ്ങിയിരുന്നു: രാഹുൽ ഗാന്ധി

അന്ന് എവിടെയും ബിജെപിയുടെ മുൻ‍​ഗാമികൾ‍ ഉണ്ടായിരുന്നേയില്ല. ഈ സത്യങ്ങൾ ബിജെപിക്ക് മൂടിവയ്ക്കാനാവില്ല.

മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ക്ഷണം; രാജസ്ഥാനിൽ 65,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ഗൗതം അദാനി

രാഹുൽ ഗാന്ധിയാവട്ടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അദാനിയുടെ അടുപ്പം ചൂണ്ടിക്കാട്ടി രൂക്ഷമായ വിമർശനങ്ങളാണ് അദാനിക്കെതിരെ ഉയർത്തുന്നത്.

Page 457 of 501 1 449 450 451 452 453 454 455 456 457 458 459 460 461 462 463 464 465 501