ഹനുമാന്‍ ജയന്തി ആഘോഷങ്ങളില്‍ അക്രമങ്ങൾ പാടില്ല; മുന്നറിയിപ്പ് നല്‍കി മമത ബാനര്‍ജി

റമദാന്‍ മാസത്തില്‍ മുസ്ലീങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ ഉണ്ടാകരുത്. എന്റെ ഹിന്ദു സഹോദരങ്ങള്‍ എല്ലാ ഗ്രാമങ്ങളിലും അവരെ സംരക്ഷിക്കുകയും ചെയ്യണം.

അരുണാചൽ പ്രദേശിന്മേലുള്ള അവകാശവാദം ; ചൈന അരുണാചലിലെ 11 സ്ഥലങ്ങളുടെ ചൈനീസ് പേരുകൾ പുറത്തുവിട്ടു

ചൈനയുടെ സിവിൽ അഫയേഴ്സ് മന്ത്രാലയം പുറപ്പെടുവിച്ച അരുണാചൽ പ്രദേശിന്റെ സ്റ്റാൻഡേർഡ് ഭൂമിശാസ്ത്രപരമായ പേരുകളുടെ മൂന്നാമത്തെ ബാച്ചാണിത്.

സിലബസില്‍ നിന്നും മുഗള്‍ ചരിത്രം ഒഴിവാക്കി എന്‍സിആര്‍ടി

പുതുക്കിയ പാഠ്യപദ്ധതിയില്‍, രാജാക്കന്മാരും ദിനവൃത്താന്തങ്ങളും എന്ന വിഷയവുമായി ബന്ധപ്പെട്ട അധ്യായങ്ങളും വിഷയങ്ങളുമാണ് എന്‍സിആര്‍ടി നീക്കം ചെയ്തത്.

പ്രധാനമന്ത്രി പഠിച്ചിരുന്നത് ഇവിടെയാണ്; അഭിമാനത്തോടെ പറയാന്‍ കോളജ് മുന്നോട്ടുവരാത്തത് എന്തുകൊണ്ടാണ്: ഉദ്ധവ് താക്കറെ

നമ്മുടെ രാജ്യത്ത് ബിരുദമുള്ള ധാരാളം ചെറുപ്പക്കാര്‍ക്കു ജോലിയില്ല. പ്രധാനമന്ത്രിയോടാവട്ടെ ബിരുദം കാണിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ 25,000 രൂപ പിഴ ചുമത്തി

കേരളത്തിലെ 3 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചു: മന്ത്രി വീണാ ജോര്‍ജ്

കൂടുതല്‍ സര്‍ക്കാര്‍ ആശുപത്രികളെ ദേശിയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തി മികച്ച സംവിധാനങ്ങളും സേവനങ്ങളുമൊരുക്കാന്‍ ആരോഗ്യ വകുപ്പ്

തീവണ്ടിയിലെ തീവെപ്പ് കേസ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തന്നെ അന്വേഷിക്കണം; സംശയങ്ങളുണ്ടെന്ന് സന്ദീപ് വാര്യർ

ഇവിടെ നടന്ന ട്രെയിൻ തീവെപ്പ് തീവ്രവാദി അക്രമണമാണെന്ന് സ്ഥാപിക്കുകയല്ല , എന്നാൽ സംശയങ്ങളുണ്ട് ദൂരീകരിക്കപ്പെടണമെന്നും

ട്രെയിൻ ആക്രമണത്തിലെ പ്രതി നോയിഡ സ്വദേശി ഷഹറുഖ് സെയ്ഫിയെന്ന് സൂചന

സംഭവത്തെക്കുറിച്ച് നിർണായക തെളിവുകൾ കിട്ടിയിട്ടുണ്ട് മറ്റു വിവരങ്ങൾ പിന്നീട് അറിയിക്കാമെന്നും ഡിജിപി അറിയിച്ചിട്ടുണ്ട്.

Page 898 of 1273 1 … 890 891 892 893 894 895 896 897 898 899 900 901 902 903 904 905 906 … 1,273