വിവാദ റിസോർട്ടിൽ ഇ.പിക്ക് പങ്കില്ല; ഇ.പി. ജയരാജനെ ന്യായീകരിച്ച് റിസോർട്ട് സിഇഒ
ഇ.പി. ജയരാജനെ ന്യായീകരിച്ച് റിസോർട്ട് സിഇഒ തോമസ് ജോസഫ് രംഗത്ത്
ഇ.പി. ജയരാജനെ ന്യായീകരിച്ച് റിസോർട്ട് സിഇഒ തോമസ് ജോസഫ് രംഗത്ത്
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് ബിജെപി നേതാവ് അടൽ ബിഹാരി വാജ്പേയിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു
ഇ പി ജയരാജനെതിരെ സി പി എം സംസ്ഥാന കമ്മറ്റിയിൽ ആരോപണം ഉന്നയിച്ചതിനു പിന്നാലെ പി ജയരാജനെതിരെ പരാതി പ്രളയം
ഭാരത് ജോഡോ യാത്രയിലുടനീളം രാഹുൽ ഗാന്ധിയുമായി സംസാരിച്ചവരെ ഇന്റലിജൻസ് ബ്യൂറോ ചോദ്യം ചെയ്യുകയാണെന്ന് കോൺഗ്രസ് നേതാവ്
എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയാൻ ഇപി ജയരാജന് സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്
2022 മാർച്ചിലായിരുന്നു അവസാനമായി പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്. ആ സമയവും സിൽവർ ലൈൻ ചർച്ചയ്ക്ക് വന്നിരുന്നു.
യുഎഇയിൽ പ്രവർത്തിക്കുന്ന ബിനാമി കമ്പനി വഴിയുള്ള ഇറക്കുമതി ഇടപാടിന് തൻ്റെ സഹായം തേടി ജയ്സൺ ദുബായിയിൽ തന്നോട് ചർച്ച നടത്തിയെന്ന്
സംസ്ഥാനത്തെ മാധ്യമങ്ങളിൽ ഭൂരിഭാഗവും സംസ്ഥാനത്തിന്റെ താൽപര്യങ്ങൾക്ക് എതിരെ നിലപാടെടുക്കുന്നു. നാടിനുവേണ്ട കാര്യങ്ങളിൽ പിന്തുണ നല്കാൻ മാധ്യമങ്ങൾ തയ്യാറാകുന്നില്ല.
പോളിറ്റ് ബ്യൂറോ അംഗമാകാനുള്ള പ്രാപ്തി തനിക്കില്ല. പ്രായം കൂടി വരുകയാണെന്ന ബോധ്യമുണ്ടെന്നും ഇ പി ജയരാജൻ പറഞ്ഞു.
അത്യാഹിത വിഭാഗത്തിൽ 4 ലിഫ്റ്റുകൾ പ്രവർത്തിക്കുന്നുണ്ട്. മാത്രമല്ല മെഡിക്കൽ കോളേജ് ആശുപത്രിയിൽ പല ബ്ലോക്കുകളായി 20 ഓളം ലിഫ്റ്റുകളുണ്ട്.