സംസ്ഥാനത്ത് മദ്റസകളുടെ എണ്ണം പടിപടിയായി കുറക്കും;അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ

ഗുവാഹത്തി: സംസ്ഥാനത്ത് മദ്റസകളുടെ എണ്ണം പടിപടിയായി കുറച്ചുകൊണ്ടുവരുമെന്നും മദ്റസകള്‍ക്ക് രജിസ്ട്രേഷന്‍ ആരംഭിക്കാനും സര്‍ക്കാര്‍ ശ്രമിക്കുമെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ.

രോഗബാധിതനായ കിടപ്പിലായിരുന്ന ഭര്‍ത്താവിനെ വെടിവച്ചുകൊന്ന് 76കാരി

ഡേറ്റോണ: ഏറെക്കാലമായി രോഗബാധിതനായ കിടപ്പിലായിരുന്ന ഭര്‍ത്താവിനെ വെടിവച്ചുകൊന്ന് 76കാരി. 77കാരനായ ഭര്‍ത്താവിന്‍റെ കഷ്ടപ്പാട് കാണാന്‍ കഴിയാതെയാണ് വെടിയുതിര്‍ത്തതെന്നാണ് കൊലപാതകത്തിന് പിന്നാലെ

റേഷന്‍ കടകളില്‍ തിരിമറി നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം: റേഷന്‍ കടകളില്‍ അരി തിരിമറി, പൂഴ്ത്തിവെപ്പ് എന്നിവ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. പൊതുവിതരണവുമായി

പാലക്കാടിനെ വിറപ്പിച്ച കൊമ്ബന്‍ പിടി സെവനെ മയക്കുവെടിവെച്ചു

പാലക്കാട് : ധോണിയെ മാസങ്ങളായി വിറപ്പിച്ച കൊമ്ബന്‍ പിടി സെവനെ (ടസ്കര്‍ ഏഴാമനെ) മയക്കുവെടിവെച്ചു. ചീഫ് വെറ്റിനറി സര്‍ജന്‍ ഡോ. അരുണ്‍

ആറു മാസമായി ശമ്ബളമില്ല കണ്ണൂര്‍ ആറളം ഫാമിലെ തൊഴിലാളികളും ജീവനക്കാരും ദുരിതത്തിൽ

കണ്ണൂര്‍ : ആറു മാസമായി ശമ്ബളം കിട്ടാതായതോടെ കണ്ണൂര്‍ ആറളം ഫാമിലെ തൊഴിലാളികളും ജീവനക്കാരും ദുരിതത്തില്‍. പലര്‍ക്കും നിത്യജീവിതത്തിന് പോലും നിവൃത്തിയില്ലാത്ത

ഇരട്ട സ്ഫോടനത്തിന് പിന്നാലെ ജമ്മു കശ്മീര്‍ കനത്ത ജാഗ്രതയില്‍

ദില്ലി : ഇരട്ട സ്ഫോടനത്തിന് പിന്നാലെ ജമ്മു കശ്മീര്‍ കനത്ത ജാഗ്രതയില്‍. സംഭവത്തില്‍ വിവിധ ഏജന്‍സികള്‍ ചേര്‍ന്ന് അന്വേഷണം ഊര്‍ജ്ജിതമാക്കി. കസ്റ്റഡിയിലെടുത്ത

നേതൃഗുണങ്ങൾ കാണിക്കും; ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ രാഹുൽ ഗാന്ധിക്ക് കഴിയും: സഞ്ജയ് റാവത്ത്

കന്യാകുമാരി മുതൽ കാശ്മീർ വരെ 3500 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കാൻ എല്ലാവർക്കും കഴിയില്ല. അതിന് രാജ്യത്തോടുള്ള സ്‌നേഹവും നിശ്ചയദാർഢ്യവും ആവശ്യമാണ്.

കേരളം ഇപ്പോൾ വ്യവസായമേഖലയിലും വൻകുതിച്ചുചാട്ടത്തിന് തയ്യാറെടുക്കുന്നു; സിപിഎം

വ്യാവസായികകേരളത്തിന്റെ ചരിത്രം തിരുത്തിയിരിക്കുകയാണ് എൽഡിഎഫ് സർക്കാരിന്റെ സംരംഭകവർഷം പദ്ധതി എന്ന് പ്രസ്താവന പറയുന്നു.

Page 637 of 872 1 629 630 631 632 633 634 635 636 637 638 639 640 641 642 643 644 645 872