ഉസ്ബെക്കിസ്ഥാൻ ശിശുമരണത്തിന് ഇടയാക്കിയ 2 ഇന്ത്യൻ സിറപ്പുകൾ നിലവാരമില്ലാത്തത് എന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

നോയിഡ ആസ്ഥാനമായുള്ള കമ്പനിയായ മരിയോൺ ബയോടെക് നിർമ്മിക്കുന്ന രണ്ട് ചുമ സിറപ്പുകൾ കുട്ടികൾക്കായി ഉപയോഗിക്കരുത്

ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങ്; സിപിഎം ഉൾപ്പെടെ 21 പ്രതിപക്ഷ പാർട്ടികളെ ക്ഷണിച്ചു മല്ലികാർജുൻ ഖാർഗെ

സമാപന ചടങ്ങിലേക്ക് രാജ്യത്തെ 21 പ്രതിപക്ഷ പാർട്ടികളെയാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ ക്ഷണിച്ചത്

രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ മറ്റുള്ളവർക്ക് പങ്കില്ലെന്ന് കോൺഗ്രസ് പ്രചരിപ്പിക്കുന്നത് ശരിയല്ല: അമിത് ഷാ

വിപ്ലവകാരികളേ, ഇന്ത്യ എങ്ങനെ സ്വാതന്ത്ര്യം നേടി എന്നതിന്റെ മറ്റൊരു കഥ. മറ്റൊരു കഥ എന്ന വാക്ക് ഈ പുസ്തകത്തിന്റെ സംഗ്രഹമാണ്.

താരിഖ് അൻവറിനോടോ ഹൈക്കൻമാഡിനോടോ തർക്കമില്ല: ശശി തരൂർ

ക്ഷണം ലഭിച്ച പരിപാടികളിൽ പങ്കെടുക്കാനാണ് താൻ പോകുന്നതും കേരളത്തിൽ വിവിധ പരിപാടികളിൽ താൻ പങ്കെടുക്കുന്നത് പുതിയ കാര്യമല്ലെന്നും ശശി തരൂർ

ടൂറിസം- ആരോഗ്യ – സാംസ്കാരിക മേഖലകളില്‍ കേരളം തുര്‍ക്കിയുമായി സഹകരിക്കും: മുഖ്യമന്ത്രി

ഇസ്താംബൂളില്‍ നിന്ന് കൊച്ചിയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് അംബാസിഡര്‍ പറഞ്ഞു.

കീടനാശിനിയുടെ സാന്നിധ്യം; ശബരിമലയിലെ അരവണ വിതരണം തടഞ്ഞു ഹൈക്കോടതി

കീടനാശിനിയുടെ സാന്നിധ്യം അനുവദനീയമായ അളവിൽ കൂടുതൽ കണ്ടെത്തിയെന്ന് ഭക്ഷ്യ സുരക്ഷ നിലവാര അതോറിറ്റി ഹൈക്കോടതിയിൽ അറിയിച്ചതിനെ തുടർന്നാണു നടപടി.

ബി ജെ പിയെ പരാജയപ്പെടുത്താൻ സാധ്യമായ എല്ലാ അടവുനയവും സ്വീകരിക്കും: സീതാറാം യെച്ചൂരി

ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് മുഖ്യം. അതിനായി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതേതര കക്ഷികള്‍ ത്രിപുരയില്‍ ഒന്നിക്കണം.

പൂജ്യം ഡിഗ്രി താപനില; മൂന്നാറിൽ വരാനിരിക്കുന്നത് അതിശൈത്യത്തിന്റെ നാളുകള്‍

ഒരുപക്ഷെ മൈനസിലെത്താനുള്ള സാധ്യതയും ഇവര്‍ തള്ളികളയുന്നില്ല. വട്ടവടയിലും സമീപ പ്രദേശങ്ങളിലുമാണ് അതിശൈത്യത്തിലേക്ക് കടന്നത്.

Page 644 of 861 1 636 637 638 639 640 641 642 643 644 645 646 647 648 649 650 651 652 861