ഗവർണർ സർക്കാർ പോര് കോടതിയിലേക്ക്; വി സിമാർ ഹൈക്കോടതിയെ സമീപിച്ചു
9 യൂണിവേഴ്സിറ്റികളിലെ വൈസ് ചാന്‍സലർമാരോട് രാജിവെക്കാൻ ആവശ്യപ്പെട്ടു കൊണ്ട് ഗവർണർ നൽകിയ ഉത്തരവിനെതിരെ വി സിമാർ ഹൈക്കോടതിയെ സമീപിച്ചു
9 യൂണിവേഴ്സിറ്റികളിലെ വൈസ് ചാന്‍സലർമാരോട് രാജിവെക്കാൻ ആവശ്യപ്പെട്ടു കൊണ്ട് ഗവർണർ നൽകിയ ഉത്തരവിനെതിരെ വി സിമാർ ഹൈക്കോടതിയെ സമീപിച്ചു
ഗവർണർക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
12 പേരെ സ്ഥിരപ്പെടുത്തണമെന്ന കത്ത് മൂന്നുമാസം വൈകിപ്പിച്ചതിടെയാണ് നിലവിലെ സർക്കാർ ഗവർണർ പോര് തുടങ്ങുന്നതു എന്നതും ശ്രദ്ധേയമാണ്.
ഗവര്‍ണർക്ക് മറുപടി നൽകാൻ രാവിലെ പത്തരക്ക് മുഖ്യമന്ത്രി പാലക്കാട് വാർത്ത സമ്മേളനം വിളിച്ചു
സംസ്ഥാനത്തെ ഒമ്പത് സർവകലാശാലയിലെയും വൈസ് ചാന്‍സലര്‍മാരോട് രാജിവെക്കാന്‍ നിര്‍ദേശിച്ചിരിക്കുന്ന ഗവര്‍ണറുടെ അസാധാരണ നടപടി രാജ്യത്തെ ആദ്യ സംഭവമെന്ന് നിയമ വിദഗ്ദ്ധർ
വിഷയത്തിൽ വാർത്താക്കുറിപ്പിറക്കിയ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഗവര്‍ണറുടെ അന്ത്യശാസനം സ്വാഗതം ചെയ്തു.
നേട്ടങ്ങളുടെ വലിയ പട്ടികയുള്ളപ്പോഴും പൊലീസിന്റെ യശസ്സിന് ചേരാത്ത ചില സംഭവങ്ങൾ ഉണ്ടാകുന്നു എന്നത് ഗൗരവതരമായ വിഷയമാണ്.
എന്നാൽ ഗവര്‍ണറുടെ ഈ നിര്‍ദേശത്തോട് കേരളം വഴങ്ങില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി.
മുതിര്‍ന്ന നേതാക്കളെ തേജോവധം ചെയ്യാനാണ് സ്വപ്നയുടെ ശ്രമമെന്നും അതിനുള്ള എല്ലാ സംരക്ഷണവും നല്കുന്നത്ബിജെപിയാണെന്നും തോമസ് ഐസക്
അതേസമയം, കേസിൽ . ആദ്യദിന ചോദ്യം ചെയ്യലിൽ നിസ്സഹകരിച്ച എൽദോസിനെ, നാളെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും.